Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

സാക്ഷി

പണ്ട്..പണ്ട്...(ഇപ്പൊഴും)
സാക്ഷി പറയാനായി ചിലരുണ്ടാവും കോടതി പരിസരത്തു...
ചെറിയൊരു ഫീസിനു സാക്ഷിയെ കിട്ടും...
സാക്ഷി വിസ്താരം നടക്കുന്നു...
അപ്പൊ അത്ര ദൂരത്തു നടന്ന സം ഭവം നിങ്ങള്‍ കണ്ടൂ എന്നതു സത്യമാണോ?..........
കണ്ടു....
300 വാര ദൂരത്താണു ...അത്ര ദൂരം വ്യക്തമായി നിങ്ങള്‍ക്കു കാണുമോ....?
ഓ...കാണും
എന്താ തെളിവ്?
തെളിവിനെന്താ....എത്ര ദൂരയാ സൂര്യന്‍ ഉദിക്കുന്നതു...
അതു ഞാന്‍ കാണാറുണ്ടല്ലോ ............................
..പിന്നെ ഒന്നും ആരും ചോദിച്ചില്ല.....ചോദിക്കേണ്ടല്ലോ......