Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

അനുകൂലന സിദ്ധാന്തം

1940 കളില്‍...

ച്ചാല്‍ അത്ര പണ്ടല്ലാന്നു
...................
(വി.കെ.എന്‍ കഥകളില്‍)..ഹിറ്റ്ലര്‍ ലോകം കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇനി ലോകഭാഷ ജെര്‍മ്മന്‍ ആവും എന്നു തീരുമാനിച്ച് സാമി ജെര്‍മ്മന്‍ ഷൊര്‍ടും ടയ്പ്പും പഠിച്ച കാലത്തു...
..............
വേറൊരു സാമി...കുറെ കാലമായി തീര്‍ഥ യാത്രയിലായിരുന്നു.
2 കൊല്ലം...വീട്ടുകാര്യങ്ങള്‍ മുഴുവന്‍ അമ്മ്യാരു വേണം.
മകനെ വളര്‍ത്തണം.
വരുമാനമൊന്നും കാര്യമായി ഇല്ല.
കുറച്ചു ദിവസം ചോറും സാമ്പാറും ഒക്കെ ആയി കൂടി.
പിന്നെ പിന്നെ കഞ്ഞി...പഴംകഞ്ഞി...
പിന്നെ അമ്മ്യാരു മകനെ പുല്ലുതിന്നു ജീവിക്കാന്‍ പഠിപ്പിച്ചു.
നന്നായി...
പ്രശനം ഇല്ല...
സുഖം..
അപ്പോഴാണു സാമി തിരിച്ചെത്തിയതു.
കാര്യങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞു.
സന്തോഷായി..അമ്മ്യാരെ അഭിനന്ദിച്ചു..
പക്ഷെ സാമിക്കു ഒരു സംശയം...
എടീ പുല്ലു തിന്നു ശീലിപ്പിച്ചാല്‍ പറ്റുമോ...
എന്നും പുല്ലു കിട്ടുമോ...
നിയ്യ് മണ്ണു തീറ്റി ശീലിപ്പിക്കണമായിരുന്നു...
അതു താന്‍ ഒരു മിസ്റ്റ്ടേക്ക്....
.............................
പരിണാമശാസ്ത്രത്തിലെ ഒരു സംകല്‍പ്പം ആണു അനുകൂലന സിദ്ധാന്തം