Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടങ്ങള്‍

അത്രക്കു പണ്ടല്ല...
മഹാ സാഹിത്യ സമ്മേളനങ്ങള്‍ തുടങ്ങിയ കാലം....

ഒരു സമ്മേളനം കഴിഞ്ഞു വരുന്ന സാഹിത്യ നായകനോടു സഹൃദയന്‍ ചോദിച്ചു...
താങ്കളുടെ രടു കണ്ണും വല്ലാതെ കലങ്ങിയിരിക്കുന്നു വല്ലോ...എന്തു പറ്റി.....
സുഹൃത്തേ, 2 കണ്ണും കലങ്ങാന്‍ രണ്ടു കാരണങ്ങള്‍ ആണു...
അതെന്താ.....
സമ്മേളനത്തില്‍ നമ്മുടെ സാഹിത്യകാരി പ്രസംഗിക്കാന്‍ എഴുന്നേറ്റു നിന്നപ്പോള്‍
അവരുടെ സാരി പിന്നില്‍ ചന്തിക്കിടയില്‍ കുടുങ്ങിയിരുന്നു...
അതു കണ്ടു വിഷമം തോന്നി.
ഞാന്‍ അതു വലിച്ചെടുത്തു ശരിയാക്കി, പിന്നില്‍ നിന്നു...
അവര്‍ വളരെ ക്ഷോഭിച്ചു എന്റെ ചെകിട്ടത്തു അടിച്ചു...
അതാണു ഈ കണ്ണു കലങ്ങാന്‍ കാരണം...
അപ്പൊ ഇതോ....
സാരി വലിച്ചെടുത്തതു ഇഷ്ടം ആയില്ലാ എന്നു മനസ്സിലായപ്പൊള്‍
ഞാന്‍ അതു ചന്തിക്കിടയില്‍ തന്നെ തിരുകി വെച്ചു കൊടുത്തു.
അവരെ വിഷമിപ്പിക്കുന്നതു ശരിയല്ലെന്നു തോന്നി...
അതാണു ഈ കണ്ണു കലങ്ങാന്‍ കാരണം.

(സാഹിത്യകാരന്മാരുടെ വെടിവട്ടത്തില്‍ കേട്ടതു...പകര്‍ത്തിയതു)