Pages

VISIT HOME PAGE

VISIT HOME PAGE
VISIT HOME PAGE

Thursday, December 16, 2010

മര്‍ക്കടസ്യ......

പണ്ടും ഇന്നും

മര്‍ക്കടസ്യ സുരാപാനം
മധ്യേ വൃശ്ചിക ദംശനം
തന്മധ്യേ ഭൂത സംചാരം
പുനരത്ര കഥാമൃഹം
........... സ്വതേ സ്വഭാവത്തില്‍ കുരങ്ങനാവുക.. അതിനിടക്കു ഒരു തേളു ചന്തിയില്‍ കുത്തുക...തുടര്‍ന്നു ഒരു ഇളക്കവും..(എപ്പിലപ്സി)...പിന്നെ ഞാന്‍ എന്താണു (അയാളെ കുറിച്ചു) പറയുക.